ഹമാസ് ഭീകരരെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഇരുപതുകാരന്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍. ആലം പാഷ എന്ന യുവാവാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Tag: hamas military power
ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നീക്കി എക്സ്; തീവ്രവാദ സംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ല
തീവ്രവാദ സംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ലെന്ന് നടപടിക്ക് പിന്നാലെ നൂറിലധികം അക്കൗണ്ടുകള്‍ നീക്കി എക്സ്. പലസ്തീന്‍ സംഘടനയായ ഹമാസിനോട് ആഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് തീവ്രവാദ സംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ലെന്ന് സിഇഒ അറിയിച്ചു. ഇതുപോലുള്ള നിര്‍ണായക നിമിഷങ്ങളില്‍ എക്സ് പൊതുജനങ്ങളുടെ ആശയവിനിമയത്തില്‍ പ്രതിജ്ഞാബദ്ധരാണ്. എക്സ് പ്ലാറ്റ്ഫോമില്‍ […]