പിതാവ് കാറില്‍വെച്ച് മറന്നു; ചൂട് സഹിക്കാനാവാതെ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാറില്‍വെച്ച് മറന്നു. ചൂട് സഹിക്കാനാവാതെ കുഞ്ഞ് മരിച്ചു. പോര്‍ച്ചുഗലിലാണ് സംഭവം. നോവ യൂനിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റിയാണ് കുഞ്ഞിന്റെ പിതാവ്. സെപ്റ്റംബര്‍ എട്ടിന് കുഞ്ഞിനെ കാംപസിലെ ക്രഷില്‍ കൊണ്ടാക്കാനായി എത്തിയതായിരുന്നു പിതാവ്. ജോലിക്കു […]

എൽനിനോ ഭീതിയിൽ ലോകം; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ലോകം മുഴുക്കെ കാലാവസ്ഥയിൽ കാര്യമായ ആഘാതമേൽപിക്കാനാകുന്ന എൽനിനോ പ്രതിഭാസം പസഫിക് സമുദ്രത്തിൽ തുടക്കമായതായി ശാസ്ത്രജ്ഞർ. ഏഴു വർഷത്തിനു ശേഷമാണ് വീണ്ടും എൽനിനോ എത്തുന്നത്. യൂറോപ്പിലടക്കം ഇപ്പോഴേ തീവ്രമായി തുടരുന്ന താപം വരും നാളുകളിൽ കൂടുതൽ ഉയരുമെന്നും കടലിലുൾപ്പെടെ ചൂട് ഉയരുമെന്നും യു.എൻ […]

error: Content is protected !!
Verified by MonsterInsights