കനത്ത മഴയെ തുടർന്ന് പച്ചക്കറിവില കുറയുന്നു

കൊച്ചി: ഇതരസം​സ്ഥാ​ന​ങ്ങ​ളി​ലെ​ കനത്ത മഴയെത്തുടർന്ന്‌ കുതിച്ചുയർന്ന പച്ചക്കറിവില ബുധനാഴ്ചയോടെ ​കുറഞ്ഞുതുടങ്ങി. ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, ബീ​ൻ​സ്, വെളു​ത്തു​ള്ളി എ​ന്നി​വയ്‌​ക്കാണ്‌ കഴിഞ്ഞദിവസങ്ങളിൽ വിലയുയർന്നത്‌. ബുധനാഴ്‌ചയോടെ വിലക്കുറവ്‌ പ്രകടമായെങ്കിലും പഴയനിലയിലേക്ക്‌ എത്തിയിട്ടില്ല. ചില്ലറ വിപണിയിൽ 110 രൂപവരെയെത്തിയ തക്കാളി വില 90–-95ലേക്ക്‌ താഴ്‌ന്നു. വർധനയ്‌ക്ക്‌ […]

തമിഴ്‌നാട്ടിലും പൊരിഞ്ഞ മഴ ! വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രിയാണ് മഴ ആരംഭിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി […]

error: Content is protected !!
Verified by MonsterInsights