ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു

ഷിംല: ഹിമാചല്‍പ്രദേശില്‍ വന്‍ ഉരുള്‍പൊട്ടല്‍. കുളുവിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്പെടുത്താനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളെ വിന്യസിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.കുളുവില്‍ […]

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം

ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പുലര്‍ച്ചെ 4 മണിയോടെ ഗഡ്സ താഴ്വരയിലെ പഞ്ച നുല്ലയില്‍ ഉണ്ടായ മേഘസ്ഫോടനത്തില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പര്‍ബതി താഴ്വരയിലെ […]

error: Content is protected !!
Verified by MonsterInsights