ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം […]