കടൽക്കാറ്റ് ആസ്വദിക്കുന്ന വീഡിയോ പങ്കുവച്ച് ഹണി റോസ്

കടൽത്തീരത്തെ മനോഹരമായ വീഡിയോ പങ്കു വച്ച് സിനിമാ താരം ഹണിറോസ്. ഓഫ് വൈറ്റ് ബോഡി കോൺ ഹൈ നെക്ക് ഔട്ട്ഫിറ്റിനു മേലെ ഓറഞ്ച് നിറമുള്ള ലോങ് ഷ്രഗ് ധരിച്ചു കൊണ്ട് കടൽക്കാറ്റേൽക്കുന്ന വീഡിയോയാണ് താരം പങ്കു വച്ചിരിക്കുന്നത്. ശംഖ് കോർത്ത മാലയും […]

‘കണ്ടുപിടിക്കണം, കൊല്ലണം’; കാഴ്ചക്കാരെ മുൾമുനയിൽ നിർത്തി ഹണി റോസ്; ത്രില്ലടിപ്പിച്ച് ‘റേച്ചൽ’

ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം പ്രതികാര കഥയാകും പറയുക എന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിൽ […]

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]

വീഡിയോ കോളിലൂടെ ഹണി ട്രാപ്പിൽ പെട്ടാൽ ചെയ്യേണ്ടതെന്ത്?കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. […]

ഹണി റോസിന് ഒരു കാമുകനെ വേണം, പെൺ സുഹൃത്തിനെയും ; ക്ഷണവുമായി താരം..

മലയാളികളുടെ പ്രിയ നടി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ആണ് ‘റേച്ചല്‍’. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ‘റേച്ചലാ’യെത്തിയ ഹണി റോസിനെ ഏവരും […]

തന്റെ ശരീരത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടി ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആണ് ഹണി റോസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ കയ്യടി നേടിയ ഹണി റോസ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന പരിപാടികളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. […]

‘റേച്ചല്‍’ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു

ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘റേച്ചല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഹണി റോസിന്റെ ശക്തമായ കഥാപാത്രം ആകും ഇതെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്. കയ്യില്‍ വെട്ടുകത്തിയുമായി […]

error: Content is protected !!
Verified by MonsterInsights