ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]

തന്റെ ചെറുപ്പക്കാലം അഭിനയിക്കാന്‍ ബാലതാരത്തെ വേണമെന്ന് ഹണിറോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, കമന്റ് ബോക്‌സില്‍ ഞരമ്പ് രോഗികളുടെ വിളയാട്ടം

താന്‍ നായികയായി എത്തുന്ന പുതിയ സിനിമയായ റേച്ചലില്‍ ബാലതാരത്തെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഹണിറോസിന്റെ പോസ്റ്റിന് കീഴില്‍ അധിക്ഷേപ കമന്റുകളുമായി ആരാധകര്‍. ഏബ്രിഡ് ഷെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന റേച്ചല്‍ എന്ന സിനിമയില്‍ ഹണിറോസിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കന്‍ 35 വയസ്സ്, 10-12 വയസ് പ്രായമുള്ള […]

error: Content is protected !!
Verified by MonsterInsights