ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]

ഹണി റോസിന് ഒരു കാമുകനെ വേണം, പെൺ സുഹൃത്തിനെയും ; ക്ഷണവുമായി താരം..

മലയാളികളുടെ പ്രിയ നടി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ആണ് ‘റേച്ചല്‍’. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ‘റേച്ചലാ’യെത്തിയ ഹണി റോസിനെ ഏവരും […]

തന്റെ ശരീരത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടി ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആണ് ഹണി റോസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ കയ്യടി നേടിയ ഹണി റോസ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന പരിപാടികളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. […]

error: Content is protected !!
Verified by MonsterInsights