വീഡിയോ കോളിൽ എത്തുന്ന സുന്ദരി നൂൽ ബന്ധമില്ലാതെ നിന്ന് എല്ലാം കാട്ടിത്തരും; പക്ഷേ ലക്ഷങ്ങൾ മാത്രമല്ല മാനവും പോകും

ഓൺലൈൻ ഹണി ട്രാപ്പുകളുടെ കാലമാണ് ഇപ്പോൾ. ഇവയ്ക്കെതിരെയായി പലരുടെയും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ ഇതൊരു വാർത്തയെ അല്ലാതായി മാറുന്ന സ്ഥിതിയാണ്. പലപ്പോഴും നാണക്കേട് ആളുകൾ പരാതിപ്പെടാറുമില്ല. കേരള പോലീസ് തന്നെ നിരന്തരം സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ഇത്തരം ചതിക്കുഴികളെ കുറിച്ച് […]

വീഡിയോ കോളിലൂടെ ഹണി ട്രാപ്പിൽ പെട്ടാൽ ചെയ്യേണ്ടതെന്ത്?കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. […]

error: Content is protected !!
Verified by MonsterInsights