ഓൺലൈൻ ഹണി ട്രാപ്പുകളുടെ കാലമാണ് ഇപ്പോൾ. ഇവയ്ക്കെതിരെയായി പലരുടെയും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ ഇതൊരു വാർത്തയെ അല്ലാതായി മാറുന്ന സ്ഥിതിയാണ്. പലപ്പോഴും നാണക്കേട് ആളുകൾ പരാതിപ്പെടാറുമില്ല. കേരള പോലീസ് തന്നെ നിരന്തരം സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ഇത്തരം ചതിക്കുഴികളെ കുറിച്ച് […]