ഹോണര്‍ പുതിയ ഫോണുമായി ഇന്ത്യയില്‍ തിരിച്ചുവരാൻ ഒരുങ്ങുന്നു. ചൈനയ്ക്ക് പുറമെ മറ്റ് ചില വിപണികളിലും ഇതിനകം ലോഞ്ച് ചെയ്ത ‘ഹോണര്‍ 90’ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് കമ്ബനി. പ്രീമിയം ഡിസൈനും 200എംപി ക്യാമറയുമാണ് പ്രത്യേകത. 120 ഹെട്സ് പുതുക്കല്‍ നിരക്കുള്ള 6.7 ഇഞ്ച് […]