പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവിനോട് അനുബന്ധിച്ചുളള ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ […]