സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഉടന്‍ തന്നെ ഗൂഗിള്‍ സേവനങ്ങള്‍ ലഭിക്കാന്‍ ഗൂഗിള്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള അക്കൗണ്ട് വഴിയായിരിക്കും തുടര്‍ന്നുള്ള ഗൂഗിളിന്റെ സേവനം ലഭിക്കുക. ഫോട്ടോ,വിഡിയോ,ഓഡിയോ തുടങ്ങിയവയെല്ലാം ആക്‌സിസ് ചെയ്യാനുള്ള പെര്‍മിഷന്‍ ഗൂഗിള്‍ അക്കൗണ്ടിന് നമ്മള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ […]