ദുബായ്: ദുബായ് ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ നേടാൻ സുവർണാവസരം ഒരുക്കി അധികൃതർ, ക്ലാസുകൾ അറ്റൻഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകൾക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അവസരമൊരുങ്ങുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോൾഡൻ ചാൻസ് പദ്ധതിയാണ് […]