ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ തനിക്ക് 67 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗൂഗിളിലെ സോഫ്റ്റ് വെയർ എൻജിനീയർ. കലിഫോർണിയ സ്വദേശിയായ 22കാരൻ ഏതൻ നോൺലിക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. മാതാപിതാക്കളുടെ നിർദേശപ്രകാരം കൗമാരത്തിൽ തന്നെ ഏതൻ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിരുന്നു. ഒരുകോടിയോളം […]