NEWS ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാൻ 1000 രൂപ ഫീസ് Press Link June 25, 2023 0 ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ജൂൺ 30നകം ലിങ്ക് ചെയ്തില്ലെങ്കിൽ ഫീസ് നൽകണമെന്ന് ആദായ നികുതി വകുപ്പ്. ജൂൺ 30ന് ശേഷം കാർഡുകൾ ലിങ്ക് ചെയ്യാൻ 1000 രൂപയായിരിക്കും ഫീസ്. 1961 ആദായ നികുതി നിയമപ്രകാരം ജൂൺ 30നകം […]