ആപ്പുകളിലേക്കും, വെബ്സൈറ്റുകളിലേക്കും ഇനി പാസ്‌കീ ഉപയോഗിച്ചു സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. പലപ്പോഴും മൊബൈലിനും ആപ്പുകള്‍ക്കും പാസ്‌വേഡ് ഇടുന്നത് പതിവാണ്. എന്നാല്‍ എപ്പോഴും ഇത് ഓര്‍മയിലിരിക്കുന്നില്ല എന്ന പ്രശ്‌നമാണ് ഗൂഗിള്‍ വഴി പരിഹാരമാവുന്നത്. മാത്രമല്ല, ഇത്തരത്തിലുള്ള […]