അശ്ലീല ഉള്ളടക്കം നീക്കണം മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്

മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേഷ്റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കം ചെയ്തു. ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകള്‍ […]

ഗൂഗിൾ ‘പേ’ മാത്രമല്ല ഇനി വായ്പയുമെടുക്കാം; ഒരു ലക്ഷം രൂപ വരെ

യു.പി.ഐ വഴിയുള്ള പണമിടപാട് ഇന്ന് സർവസാധാരണമായ കാര്യമാണ്. അതിൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കാത്തവർ വളരെ വിരളവും. ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്നവർക്ക് വായ്പ എടുക്കാനുള്ള സാധ്യതകൂടി നിലവിൽ വരുന്നു. ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ […]

‘ജയിപ്പിക്കണം’ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ച് വിദ്യാർത്ഥികൾ

ഭുവനേശ്വർ: പരീക്ഷയിൽ കോപ്പിയടിക്കുന്നതും, ജയിപ്പിക്കണമെന്ന് ഉത്തരക്കടലാസിൽ എഴുതി വൈകുന്നതും മിക്കപ്പോഴും നടക്കുന്ന കാര്യമാണ്. എന്നാൽ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ചു വച്ച വാർത്തയാണ് ഇപ്പോൾ വൈറൽ ആയത്. 100, 200, 500 രൂപയുടെ നോട്ടുകളാണു വിദ്യാർഥികൾ ഉത്തരക്കടലാസിനൊപ്പം വച്ചിരുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ […]

error: Content is protected !!
Verified by MonsterInsights