ആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ. 2025 മുതൽ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. എഐ അധിഷ്ഠിതമായ സേവനങ്ങൾ വാട്‌സ്ആപ്പിൽ സജീവമായതോടെയാണ് ആൻഡ്രോയിഡിന്റെ […]