ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍. ഗസ്സയിലെ ആക്രമണം താല്‍കാലികമായി നിര്‍ത്തി ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ യുറോപ്യന്‍ യൂണിന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത് […]