വാഷിങ്ടൺ: കാപ്പിയിൽ വിഷം കലർത്തി നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. യു.എസിലെ അരിസോണ സ്വദേശിയായ മെലഡി ഫെലിക്കാനോ ജോൺസണെയാണ് അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. യു.എസ്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ റോബി ജോൺസണ് ഈ […]
Tag: husband
ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് ഭര്‍ത്താവ്
സ്വന്തം ഭാര്യയെ കാമുകനു വിവാഹം കഴിപ്പിച്ചു നല്‍കി ഭര്‍ത്താവ്. ബിഹാറിലെ നവാഡയിലാണ് സിനിമാക്കഥ തോല്‍ക്കുന്ന സംഭവം നടന്നത്. ഭാര്യയ്ക്കൊരു കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വച്ച് ഭര്‍ത്താവ് വിവാഹം നടത്തി നല്‍കിയത്. കാമുകന്‍ സിന്ദൂരം ചാര്‍ത്തിയതും യുവതി […]
കാമുകനൊപ്പം പോയ യുവതിയെ നാട്ടുകാര്‍ പിടികൂടി തിരിച്ചെത്തിച്ചു; ഒരുമാസത്തിനുശേഷം ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു യുവതി
ബെംഗളൂരു: കാമുകനൊപ്പം പോയി തിരിച്ചെത്തിയ യുവതി ഭര്‍ത്താവിന്റെ ജീവനെടുത്തു. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. പ്രതികളായ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവന്‍ഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് […]