സ്വന്തം ഭാര്യയെ കാമുകനു വിവാഹം കഴിപ്പിച്ചു നല്കി ഭര്‍ത്താവ്. ബിഹാറിലെ നവാഡയിലാണ് സിനിമാക്കഥ തോല്‍ക്കുന്ന സംഭവം നടന്നത്. ഭാര്യയ്ക്കൊരു കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വച്ച് ഭര്‍ത്താവ് വിവാഹം നടത്തി നല്‍കിയത്. കാമുകന് സിന്ദൂരം ചാര്‍ത്തിയതും യുവതി […]