ആ​ഗോള സമാധാന സൂചികയിൽ ഐസ്‌ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളിലെ സമാധാനതോത് വിലയിരുത്തുന്ന ഏജന്‍സിയായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് പ്രസിദ്ധീകരിച്ച ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആ​ഗോളതലത്തിൽ സമാധാനത്തിന്റെ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. […]