ശ്രീജിത്ത് ചന്ദ്രന്റെ സംവിധാനത്തില്‍ ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇമ്പം’ എന്ന സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നു. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇമ്പം മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, […]