NEWS സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് കൂട്ടി: ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം Press Link July 26, 2023 0 സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് കൂട്ടി. ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം. ഈ മാസം വരെ 19 പൈസയായിരുന്നു സര്‍ചാര്‍ജ്. കഴിഞ്ഞ ദിവസമാണ് ഒരു പൈസ കൂട്ടിയ വിവരം വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. കഴിഞ്ഞ മൂന്നുമാസമായി […]