ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് ഗൂഗിള്‍

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് ഗൂഗിള്‍. ഹോം പേജില്‍ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ നല്‍കിയാണ് ഗൂഗിള്‍ ദിനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു കലാസൃഷ്ടി ആവിഷ്‌കരിച്ചിരിക്കുന്നത്. 21 ഇടങ്ങളിലെ […]

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം, ചെങ്കോട്ടയിൽ ഇന്ന് റിഹേഴ്സൽ

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. ദില്ലിയിലുൾപ്പടെ വിവിധ […]

error: Content is protected !!
Verified by MonsterInsights