ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ മെഗാ അഭ്യാസം നടത്താനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന.സെപ്തംബര്‍ 4 മുതല്‍ 11 ദിവസത്തെ മെഗാ അഭ്യാസത്തിനാണ് ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുന്നത്. എല്ലാ പ്രധാന പോര്‍ വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയര്‍ റീഫ്യൂല്ലറുകളും തുടങ്ങിയ പ്രതിരോധ സന്നാഹങ്ങളുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഫേല്‍, […]
Tag: india china border clash
ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യ വ്യോമസേനയുടെ സഹായത്തോടെ സേനാവിന്യാസം നടത്തിയത്. സൈനികരെയും ആയുധങ്ങളെയും കിഴക്കന്‍ ലഡാക്കിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. […]
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന
രാജ്യത്ത് അവശേഷിക്കുന്ന അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിടണമെന്നാണ് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് ചൈന രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. […]