ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇന്ത്യയെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് രേഖപ്പെടുത്തിയതായി കാണിക്കുന്നത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് ഗൂഗിള്‍ മാപ്പ് കാണിക്കുന്നത്. ഇന്ത്യ, ഭാരത് എന്നിവ ദക്ഷിണേഷ്യയിലെ രാജ്യമാണെന്ന് ഇരുഭാഷകളിലായി […]