ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും.ചുവപ്പ്, പര്‍പ്പിള്‍,സ്വര്‍ണ നിറങ്ങളിലാണ് പുതിയ ഡിസൈന്‍. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. Revealing the bold new look of Air […]