യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസ് നിർമിച്ച സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ബുധനാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. സ്‌പെയിനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി വിമാനം ഏറ്റുവാങ്ങും. സി- 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വ്യോമസേന […]