പാകിസ്താനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ സൈബർ സുരക്ഷാ ഭീഷണി ഉണ്ടാകുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ സൈനിക സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ (PIO) വിവരങ്ങൾ തേടുന്നതായുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആർമി ഉദ്യോഗസ്ഥരുടെ മക്കളിൽ […]