ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ

ഗാസക്ക് നേരെ കഴിഞ്ഞ 11 ദിവസമായി ഇസ്രായേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടിയെത്തിയ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലും സയണിസ്റ്റ് ബോംബുകള്‍ പതിച്ചതോടെ, അവിടെ കത്തിച്ചാമ്പലായത് 500-ലേറെ ജീവനുകള്‍. […]

പലസ്തീന് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കുമെന്ന് യുഎഇ

പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി .മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് നല്‍കുക.ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ […]

വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഒഴിപ്പിക്കല്‍ പാത ഒരുക്കും – ഇസ്രയേല്‍; സമയം ആറ് മണിക്കൂര്‍

വടക്കന്‍ ഗാസ വിട്ടുപോകുന്നതിനായി ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസ് പ്രവിശ്യയിലേയ്ക്ക് ആറ് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിതമായ ഒഴിപ്പിക്കല്‍ പാത ഒരുക്കാമെന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേക്കുള്ള പ്രവേശന കവാടമാണ് ബെയ്റ്റ് ഹനൂന്‍. ഗാസാ മുനമ്പിന്റെ തെക്ക് ഭാഗത്തെ […]

error: Content is protected !!
Verified by MonsterInsights