ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യം ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി. എന്തെങ്കിലും കാരണത്താല്‍ […]
Tag: isro chandrayaan 3 mission
ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിൽ ഐഎസ്ആര്‍ഒ
ചന്ദ്രനില്‍ പര്യവേഷണം നടത്തുകയെന്ന ലക്ഷ്യത്തില്‍ 2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ ചന്ദ്രയാന്‍ 2 ദൗത്യം പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്നും നിര്‍ണായകമായ […]