സൂര്യനും ചന്ദ്രനും കഴിഞ്ഞു; ഇനി ഗഗൻയാൻ: വിക്ഷേപണം ഒക്ടോബറിൽ

ഐഎസ്ആർഒയുടെ രണ്ട് അഭിമാന ദൗത്യങ്ങളാണ് തുടർച്ചയായി വൻ വിജയമായി മാറിയിരിക്കുന്നത്. ചന്ദ്രയാൻ മൂന്നിന് പുറമെ കഴിഞ്ഞ ദിവസം ആദിത്യ എൽ1 ഉം വിജയകരമായി വിക്ഷേപിച്ചു. ഇപ്പോഴിതാ രാജ്യത്തിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര വിജയകരമാക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. അതിന് മുന്നോടിയായുള്ള ഗഗൻയാന്റെ […]

പുതിയ ചരിത്രം സൃഷ്ടിച്ച് ഐഎസ്ആർഒ: പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം

ചാന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം. സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ന്യൂ സ്‌പെയ്‌സ് ഇന്ത്യ വഴിയുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിലാണ് സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ […]

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി56 ഈ മാസം 30 ന് വിക്ഷേപിക്കും

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ വിക്ഷേപണ ദൗത്യം പിഎസ്എല്‍വി സി56 ഈ മാസം 30നു നടക്കും. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് സിംഗപ്പൂരിന്റെ ഡിഎസ്-എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണു വിക്ഷേപിക്കുക. 360 കിലോഗ്രാം […]

error: Content is protected !!
Verified by MonsterInsights