രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു/എ സര്‍ട്ടിഫിക്കറ്റ് മാറ്റണം എന്നതാണ് ആവശ്യം. അമേരിക്കയിലും യുകെയിലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഭിഭാഷകനായ എം എല്‍ രവി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജയിലറില്‍ […]