‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി,യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണമെന്ന് ആവശ്യം

രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു/എ സര്‍ട്ടിഫിക്കറ്റ് മാറ്റണം എന്നതാണ് ആവശ്യം. അമേരിക്കയിലും യുകെയിലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഭിഭാഷകനായ എം എല്‍ രവി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജയിലറില്‍ […]

‘ഒന്നും നോക്കണ്ട, കളിച്ചോ…’; കാവാലയ്യ പാട്ടിന് നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ധാരാളം വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ ചില വീഡിയോകള്‍ പക്ഷേ പെട്ടെന്ന് തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റാറുണ്ട്. അധികവും നമ്മെ സന്തോഷിപ്പിക്കുന്നതോ നമ്മെ ചിരിപ്പിക്കുന്നതോ എല്ലാമായിട്ടുള്ള പോസിറ്റീവായ വീഡിയോകളാണ് ഇത്തരത്തില്‍ പെട്ടെന്ന് ധാരാളം പേരെ ആകര്‍ഷിക്കാറ്. […]

ജയിലർ നാളെ റിലീസിങ്ങിനൊരുങ്ങവേ ആഘോഷങ്ങളിൽ നിന്ന് മാറി നിന്ന് രജനികാന്ത്

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ വ്യാഴാഴ്​ച്ച റിലീസിനൊരുങ്ങുകയാണ്​. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ്​ ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ്​ […]

300ല്‍ അധികം തിയേറ്ററുകളില്‍ കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങി ‘ജയിലര്‍’; അഡ്വാന്‍സ് ബുക്കിങ്ങ് ഏറ്റെടുത്ത് ആരാധകര്‍

നെല്‍സന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് […]

രജനികാന്ത് ചിത്രം ജയിലറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ സംവിധായകന്‍

രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മലയാളം സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘ജയിലര്‍’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത സക്കീര്‍ മഠത്തിലാണ് തമിഴ് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചത്. താനാണ് ഈ […]

രജനിക്കൊപ്പം തമന്ന; ‘ജയിലറി’ലെ ആദ്യ ഗാനം

കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ […]

error: Content is protected !!
Verified by MonsterInsights