രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു/എ സര്‍ട്ടിഫിക്കറ്റ് മാറ്റണം എന്നതാണ് ആവശ്യം. അമേരിക്കയിലും യുകെയിലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഭിഭാഷകനായ എം എല്‍ രവി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജയിലറില്‍ […]
Tag: jailer movie trailer
രജനിക്കൊപ്പം തമന്ന; ‘ജയിലറി’ലെ ആദ്യ ഗാനം
കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ […]