വിക്രത്തിനും വില്ലനായി വിനായകന്‍; ധ്രുവ നച്ചത്തിരം ട്രെയിലര്‍ എത്തി

വിക്രം നായകനായി എത്താനിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നവംബര്‍ 24നാണ് റിലീസ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിക്രം നായകനാകുമ്പോള്‍ വിജയത്തില്‍ […]

Jailer Boxoffice Collection: 300 കോടിയും പിന്നിട്ട് ജയ്‌ലർ

ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് രജനീകാന്ത് ചിത്രം ജയ്‌ലര്‍. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 300 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 80 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്നലെ കേരളത്തില്‍ […]

ജയിലർ നാളെ റിലീസിങ്ങിനൊരുങ്ങവേ ആഘോഷങ്ങളിൽ നിന്ന് മാറി നിന്ന് രജനികാന്ത്

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ വ്യാഴാഴ്​ച്ച റിലീസിനൊരുങ്ങുകയാണ്​. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ്​ ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ്​ […]

300ല്‍ അധികം തിയേറ്ററുകളില്‍ കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങി ‘ജയിലര്‍’; അഡ്വാന്‍സ് ബുക്കിങ്ങ് ഏറ്റെടുത്ത് ആരാധകര്‍

നെല്‍സന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് […]

രജനികാന്ത് ചിത്രം ജയിലറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ സംവിധായകന്‍

രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മലയാളം സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘ജയിലര്‍’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത സക്കീര്‍ മഠത്തിലാണ് തമിഴ് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചത്. താനാണ് ഈ […]

ശിവകാര്‍ത്തികേയൻ ചിത്രം ‘മാവീരൻ’ ട്രെയിലര്‍

ശിവകാര്‍ത്തികേയൻ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘മാവീരൻ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഭരത് ശങ്കറാണ് ചിത്രത്തിന്റെ […]

error: Content is protected !!
Verified by MonsterInsights