ENTERTAINMENT ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു Press Link July 5, 2023 0 ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’. സിനിമയുടെ ഫസ്റ്റ് ലുക്ക് നടന് സുരേഷ് ഗോപി റിലീസ് ചെയ്തു. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്, […]