‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ടീസര്‍

ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. സിനിമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉര്‍വ്വശിയും ഇന്ദ്രന്‍സും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയൊരു കോമഡി എന്റര്‍ടെയ്നറാണ്. […]

‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. സിനിമയുടെ ഫസ്റ്റ് ലുക്ക് നടന്‍ സുരേഷ് ഗോപി റിലീസ് ചെയ്തു. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, […]

error: Content is protected !!
Verified by MonsterInsights