കൊണ്ടുനടക്കാവുന്ന 5ജി ഹോട്ട് സ്‌പോട്ട്, ജിയോ എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19 ന് എത്തും

റിലയന്‍സ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ആണിത്. 1.5 ജിബിപിഎസ് വരെ വേഗമാണ് ഇത് വാഗ്ദാനം […]

അതിവേഗ ഇന്റര്‍നെറ്റ്, ഫൈവ് ജി സാങ്കേതികവിദ്യ, 1000 ചതുരശ്ര അടി വരെ കവറേജ്; ജിയോ എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19ന്

വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19ന് അവതരിപ്പിക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് തീയതി പ്രഖ്യാപിച്ചത്. അതിവേഗത്തില്‍ ഇന്റര്‍നെറ്റ് എന്നതാണ് ജിയോ എയര്‍ഫൈബറിന്റെ ലക്ഷ്യം. കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക […]

error: Content is protected !!
Verified by MonsterInsights