രാജ്യത്ത് അതിവേഗ ഇന്‍റർനെറ്റ് ശൃംഖല ഉറപ്പാക്കുയെന്ന ലക്ഷ്യത്തോടെ ജിയോ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമായി. ഇന്ന് മുതൽ 8 മെട്രോ നഗരങ്ങളിൽ ഹോം എന്റർടെയ്ൻമെന്റ്, സ്മാർട്ട് ഹോം സേവനങ്ങൾ, അതിവേഗ ബ്രോഡ്‌ബാൻഡ് എന്നിവയ്‌ക്കായുള്ള അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇതിലൂടെ ലഭിക്കും. 599 […]