രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോൾ ഇരട്ടി മധുരവുമായി റിലയൻസും. ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും വിധത്തിലുള്ള സ്വാതന്ത്ര്യ ദിന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ നിലവിൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കളിൽ […]