ജിയോ അവരുടെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി. 119 രൂപയുടെ പ്ലാനാണ് കമ്പനി ഉപേക്ഷിച്ചത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയാണ് ജിയോയുടെ പുതിയ നീക്കത്തിന്റെ ലക്ഷ്യം. സ്ഥിരമായി ജിയോ ഉപയോഗിക്കുന്ന പലർക്കും നിരാശയുണ്ടാക്കുന്ന തീരുമാനമാണിത്. ഇന്ത്യക്കാർക്കായി പുതിയ […]