പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുടുംബശ്രീയിൽ ജോലി നേടാം

കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 […]

മലയാള മനോരമയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം.

മലയാള മനോരമയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം ഉയർന്ന സാലറിയിൽ.  മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം (കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ താഴെ പോസ്റ്റ്‌ […]

error: Content is protected !!
Verified by MonsterInsights