കേരള സർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ????മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഒഴിവ്: 5 യോഗ്യത: പത്താം ക്ലാസ് ( മെട്രിക്) പരിചയം: 5 വർഷം പ്രായപരിധി: […]
Tag: jobs
ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം
ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം. ആകാശവാണി ദേവികുളം നിലയത്തില്‍ അവതാരകരുടെ താത്കാലിക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. […]