CAREER ഭാരത് പെട്രോളിയത്തിൽ 138 അപ്രന്റിസ് ഒഴിവുകൾ Press Link July 20, 2023 0 കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേ ഷൻ ലിമിറ്റഡിന് (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറി യിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനി ങ്ങിന് അവസരം. വിവിധ വിഭാഗങ്ങളിലായി ആകെ 138 ഒഴിവുണ്ട്. ഒരു വർഷമായിരിക്കും പരിശീലന കാലാവധി. 2019-2023 കാലയള വിൽ […]