വിസ്മയലോകമൊരുക്കി കല്‍ക്കിയുടെ ട്രെയിലര്‍

പ്രഭാസിന്‍റെ അടുത്ത ബ്രഹ്മാണ്ട ചിത്രം കൽക്കി 2898 എഡിയുടെ ട്രെയിൽ റിലീസ് ചെയ്തു. അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ ഇതിൽ പ്രദർശിപ്പിക്കുന്നത്. ട്രെയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ശോഭന, ദിഷ പഠാനി തുടങ്ങിയവരെത്തുന്നു. വില്ലൻ […]

കല്‍ക്കി 2898 എ.ഡി; അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രോക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. കോമിക് കോണ്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയന്‍സ് […]

പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’യിലെ ഫോട്ടോകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ മിത്തോളജി ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. ‘കല്‍ക്കി 2898 എഡി’യിലെ പ്രഭാസിന്റെ ഫോട്ടോകള്‍ ലീക്കായതാണ് പുതിയ റിപ്പോര്‍ട്ട്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. നടന്‍ […]

error: Content is protected !!
Verified by MonsterInsights