ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര; കങ്കണ സംവിധാനംചെയ്ത് നായികയാവുന്ന ‘എമർജൻസി’യുടെ ട്രെയിലർ

അടിയന്തരാവസ്ഥക്കാലത്തിൻ്റെ കഥ പറയുന്ന ഹിന്ദി ചിത്രം എമർജൻസിയുടെ ട്രെയിലർ പുറത്തിറക്കി. മുംബൈ വെസ്റ്റ് ബാന്ദ്രയിലെ സിനിപോളിസ് ഹാളിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച്. കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ വിശാഖ് നായർ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]

‘കരിയറിലെ ഏറ്റവും വലിയ സിനിമ’; പ്രഖ്യാപനവുമായി നടി കങ്കണ

നടി കങ്കണ റണാവത്ത് പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചു. നിര്‍മ്മാതാവ് സന്ദീപ് സിംഗുമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനാണ് നടി പദ്ധതിയിടുന്നത്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും. പുതിയ പ്രോജക്റ്റ് ‘എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ’ ആയിരിക്കുമെന്ന് നടി പറഞ്ഞു. […]

error: Content is protected !!
Verified by MonsterInsights