പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവിനോട് അനുബന്ധിച്ചുളള ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ […]
Tag: karkidaka vavu
കര്‍ക്കിടകം ഒന്ന്; വീടുകളിലും ക്ഷേത്രങ്ങളിലും ഒരുമാസം രാമായണശീലുകള്‍ നിറയും
ഇന്ന് കര്‍ക്കിടകം ഒന്ന്. ഹിന്ദുമത വിശ്വാസികള്‍ കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണശീലുകള്‍ നിറയും.ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ ചികിത്സയും കര്‍ക്കിടക മാസത്തിലാണ് നടത്തുന്നത്. പഞ്ഞമാസമെന്നായിരുന്നു കര്‍ക്കിടകത്തിന്റെ വിളിപ്പേര്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്‌നങ്ങളും കാര്‍ഷിക […]